വൈദ്യുതി മുടങ്ങും


Ad
*വൈദ്യുതി മുടങ്ങും* 

മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കൊളവയൽ, തൊണ്ടു പാളി, വാരിയാട്, കാക്കവയൽ, കോലമ്പറ്റ ,തെനേരി, കരിങ്കണ്ണിക്കുന്ന് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ കാട്ടിക്കുളം ടൗൺ, ചേലൂർ ഒന്നാം മൈൽ ബേഗൂർ , ഇരുമ്പുപാലം, രണ്ടാംഗേറ്റ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ പുഴയ്ക്കൽ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ കമ്പളക്കാട്,പള്ളിക്കുന്ന്,പനമരം ഫീഡറുകൾക്കു കീഴിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മണി 2 മണി വരെ പൂർണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *