ലോക്ഡൗണിലും കൽപ്പറ്റയിൽ വാഹനസാഗരം


Ad
ലോക്ഡൗണിലും കൽപ്പറ്റയിൽ വാഹനസാഗരം

കൽപ്പറ്റ: ലോക് ഡൗണിൽ നഗരത്തിൽ ജനങ്ങളില്ലെങ്കിലും കൽപ്പറ്റ പിണങ്ങാേട് ജംങ്ഷനിൽ വാഹന പ്രവാഹം തുടരുന്നു. കൽപ്പറ്റ പിണങ്ങാേട് ജംങ്ഷനിൽ പോലിസ് പരിശോധന ശക്തമാണെങ്കിലും നിരവധി വാഹനങ്ങളാണ് നിരയായി കിടക്കുന്നത്. വിവിധ ആവശ്യങ്ങൾ കാണിച്ച് കയ്യിൽ സത്യവാങ്മൂലം ഉള്ളതിനാൽ തന്നെ അവശ്യ സർവീസ് വാഹനങ്ങൾ കടത്തിവിടാനെ പോലീസിന് നിർവാഹമുള്ളൂ. അനാവശ്യമായി പുറത്തിറങ്ങിയ നിരവധി പേർക്ക് പിഴയും അവരുടെ വാഹനം പിടിച്ചെടുക്കലും നടക്കുന്നുണ്ട്. മിനിറ്റിൽ നൂറ് കണക്കിന് വാഹനങ്ങളാണ് നിരത്തിലൂടെ കടന്ന് പോകുന്നത്. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *