June 3, 2026

കരിദിനം ആചരിച്ചു

0
IMG-20210526-WA0019.jpg
By ന്യൂസ് വയനാട് ബ്യൂറോ
*കരിദിനം ആചരിച്ചു* 
 ഐഎൻടിയുസി പനമരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ കരിദിനം ആചരിച്ചു. വിവിധ കേന്ദ്രങ്ങളിൽ മണ്ഡലം പ്രസിഡന്റ്‌ കെ.ടി നിസാം, ജില്ലാ സെക്രട്ടറി തുരുത്തിയിൽ ബേബി, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ അമ്മാനി വാസു, പി.കെ യൂസഫ്,റോബിൻ, ഷിജു ഏചോം, അബ്ദുൽ ഹകീം പനമരം, ദർമദാസ് നീർവാരം, പഞ്ചായത്ത്‌ മെമ്പർ അജയൻ, ജുനൈസ് പനമരം എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news