തോൽപ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പശു ചത്തു, വീടിന്റെ ഒരു ഭാഗവും തകർത്തു


Ad
തോൽപ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പശു ചത്തു, വീടിന്റെ ഒരു ഭാഗവും തകർത്തു
തോൽപ്പെട്ടി നരിക്കൽ വിളഞ്ഞിപുല്ലാൻ വീട്ടിൽ പി വി സെെദലവിയുടെ 3 വയസ് പ്രായമുള്ള പശുവിനെയാണ് ഇന്ന് പുലർച്ചെ ആന ആക്രമിച്ചുകാെന്നത്. പുരയിടത്തിന് സമീപത്ത് കെട്ടിയിട്ട പശുവിനെ ആന ആക്രമിക്കുകയായിരുന്നു.
തോൽപ്പെട്ടി നരിക്കൽ പി വി എസ് എസ്റ്റേറ്റിലെ ജീവനക്കാരി താമസിക്കുന്ന ക്വാട്ടേഴ്സിന്റെ ഒരു ഭാഗവും ആന തകർത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *