July 16, 2026

ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറി

0
IMG-20210526-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പനമരം ക്രെസന്റ് പബ്ലിക് സ്‌കൂള്‍ ധനസഹായം നല്‍കി. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള മാനേജിങ് കമ്മിറ്റി അംഗങ്ങളില്‍ നിന്നും 50,001 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ഇ.കുഞ്ഞമ്മദ്, എം.കെ.അഹമ്മദ്, കെ.അബ്ദുള്‍ അസീസ്, എം.കെ.അബ്ദുള്‍ നാസര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *