September 19, 2026

സംഭാവന നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ
സംഭാവന നല്‍കി

പനമരം പഞ്ചായത്ത് ചെറുകാട്ടൂര്‍ മുള്ളന്‍മടക്കല്‍ തോമസ് ഭാര്യയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വാക്‌സിന്‍ ചാലഞ്ചിലേക്ക് 50,000 രൂപ സംഭാവന നല്‍കി. തുക അടങ്ങിയ ചെക്ക് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയെ ഏല്‍പ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *