August 6, 2026

മഴക്കാലപൂര്‍വ ശുചീകരണം നടത്തി

0
IMG-20210528-WA0065.jpg
By ന്യൂസ് വയനാട് ബ്യൂറോ
മഴക്കാലപൂര്‍വ ശുചീകരണം നടത്തി

മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കളക്ട്രേറ്റും സിവില്‍ സ്റ്റേഷന്‍ പരിസരവും ശുചീകരിച്ചു. ജീവനക്കാരുടെയും കല്‍പ്പറ്റ നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. എ.ഡി.എം ടി. ജനില്‍ കുമാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *