September 20, 2026

പാലിയേറ്റീവ് രോഗികൾക്കായി ഭക്ഷണ കിറ്റും മെഡിസിനും നൽകി

0
IMG-20210530-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാലിയേറ്റീവ് രോഗികൾക്കായി ഭക്ഷണ കിറ്റും മെഡിസിനും നൽകി

മുൻ എം.പിയും പ്രശസ്ത വാഗ്മിയും സാഹിത്യകാരനും രാഷ്ട്രീയ നേതാവുമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാർഷികത്തിൽ എം.വി.ശ്രേയാംസുകുമാർ എം.പി.വൈത്തിരി താലൂക്കിലെ പാലിയേറ്റീവ് രോഗികൾക്കായി ഭക്ഷണ കിറ്റ്, മെഡിസിൻ തുടങ്ങിയവ നല്കി. പാലിയേറ്റീവ് കോ-ഓഡിനേഷൻ കമ്മറ്റി ജില്ലാ പ്രസിഡന്റ് അസൈനാർ പനമരം ശ്രേയാംസ് കുമാറിൽ നിന്നും കിറ്റുകൾ ഏറ്റുവാങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *