October 13, 2026

കമ്മ്യൂണിറ്റി കിച്ചണിലേക്ക് 100 കിലോ അരി വിതരണം ചെയ്തു

0
IMG-20210530-WA0006.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്മ്യൂണിറ്റി കിച്ചണിലേക്ക് 100 കിലോ അരി വിതരണം ചെയ്തു

തിരുനെല്ലി: പരിസ്ഥിതി സംഘടനയായ കീസ്റ്റോൺ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് 100 കിലോ അരി സംഭാവന നല്കി. കീസ്റ്റോൺ ഫൗണ്ടേഷൻ പ്രോഗ്രാം കോഡിനേറ്റർ കെ ജി രാമചന്ദ്രൻ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി ബാലകൃഷ്ണന് അരി കൈമാറി.തിരുനെല്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ അനിൽ കുമാർ, ഒമ്പതാം വാർഡ് മെമ്പർ റുക്കിയ, കീസ്റ്റോൺ പ്രൊജക്ട് കോർഡിനേറ്റർ സനീഷ് പി ബി എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *