May 13, 2026

കൽപ്പറ്റയിൽ കഞ്ചാവ് വേട്ട; വിൽപ്പനക്കായി കൊണ്ടുവന്ന 14 കിലോയോളം കഞ്ചാവ് പിടികൂടി

0
Screenshot_20210530-2000262.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വിൽപ്പനക്കായി കൊണ്ടുവന്ന 14 കിലോയോളം കഞ്ചാവ് പിടികൂടി. കൽപ്പറ്റ ജെ.എസ്.പി അജിത് കുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പിടികൂടിയത്. കഞ്ചാവ് കടത്തിയ പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സ്വദേശി പ്രജിത്ത് (21), ഇടുക്കി താെടുപുഴ സ്വദേശി റോബിൻ (27) എന്നിവരെ അറസ്റ്റ് ചെയ്തു. കാറിനകത്തും ബാഗിലുമായി ധാരാളം പാെതികളിലാക്കി സൂക്ഷിച്ച നിലയിലായുന്നു കഞ്ചാവ്. സ്പെഷ്യൽ ടീം അംഗങ്ങളായ എസ് ഐ ജയചന്ദ്രൻ, പോലീസ് ഉദ്യോഗസ്ഥരായ വിപിൻ കെ.കെ, അബ്ദുറഹിമാൻ ടി.പി, രാകേഷ് കൃഷ്ണ, ഷൈൻ എം.പി, കൽപ്പറ്റ എസ് ഐ ദീപ്തി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *