August 27, 2026

ലോക് ഡൗൺ ലംഘനം; 37 കേസുകൾ രജിസ്റ്റർ ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
ലോക് ഡൗൺ ലംഘനം; 37 കേസുകൾ രജിസ്റ്റർ ചെയ്തു 

 ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചനെതിരെ ഇന്ന് അഞ്ച് മണി വരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 37 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് 108 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 94 പേർക്കെതിരെയും പിഴ ചുമത്തി.  അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്കെതിരെയും കോവിഡ് രോഗപ്രതിരോധ ഉത്പന്നങ്ങൾക്ക് സർക്കാർ നിശ്ചയിച്ചതിലും അതിക വില ഈടാക്കുന്നവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *