മലബാർ ദേവസ്വം ബോർഡ് ഓൺലൈൻ പഠന സഹായം ജില്ലാതല ഉദ്ഘാടനം നടത്തി


Ad
മലബാർ ദേവസ്വം ബോർഡ് ഓൺലൈൻ പഠന സഹായം ജില്ലാതല ഉദ്ഘാടനം നടത്തി

മാനികാവ് : മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിദ്യാലയത്തിലെ കുട്ടികൾക്കായി ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ഫോൺ വിതരണത്തിന്റെ വയനാട് ജില്ലാ തല ഉദ്ഘാടനം ദേവസ്വം കമ്മീഷണർ എ എൻ നീലകണ്ഠൻ മാനികാവ് സ്കൂളിൽ നിർവഹിച്ചു. തിരുനെല്ലി ദേവസ്വം, വള്ളിയൂർക്കാവ് ദേവസ്വം, മാനികാവ് സ്കൂൾ സ്റ്റാഫ്, ശ്രീകൃഷ്ണ വായനശാല , തുടങ്ങിയവർ ഫോണുകൾ സംഭാവനയായി നൽകി. ദേവസ്വം ബോർഡ് മെമ്പർ കേശവൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പി പി ജയൻ, വാർഡ് മെമ്പർ ശാന്തി സുനിൽ, തിരുനെല്ലി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സദാനന്ദൻ, രതീഷ് പി എ, സീന ഷിജു, ഇ നാരായണൻ, കെ എം അനിൽ കുമാർ, നേമി രാജൻ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *