അയൽപക്ക പഠനകേന്ദ്രം : പനമരം പഞ്ചായത്തിൽ വിദ്യാഭ്യാസ സമിതി യോഗം ചേർന്നു


Ad
അയൽപക്ക പഠനകേന്ദ്രം : പനമരം പഞ്ചായത്തിൽ വിദ്യാഭ്യാസ സമിതി യോഗം ചേർന്നു 

പനമരം: അയൽപക്ക പഠനവുമായി ബന്ധപ്പെട്ട് പനമരം പഞ്ചായത്തിൽ വിദ്യഭ്യാസ സമിതി യോഗം സാമൂഹ്യ അകലം പാലിച്ച് ചേർന്നു .വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സുബൈർ കെ ടി അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ആസ്യ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തോമസ് പാറേക്കാല മുഖ്യ പ്രഭാഷണം നടത്തി . സമഗ്ര ശിക്ഷാ കേരള വയനാട് പ്രോഗ്രാം ഓഫീസറായ സജി എം ഒ പ്രവർത്തന പദ്ധതി വിശദീകരിച്ചു .ജനപ്രതിനിധികൾ ,പഞ്ചായത്ത് സെക്രട്ടറി , ടൈബൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീകല ,പ്രധാനാധ്യാപകർ ബി ആർ സി പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *