ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര നേട്ടം ;ജർമ്മനിയെ തോൽപ്പിച്ചത് 5-4ന്


Ad
ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര നേട്ടം ;ജർമ്മനിയെ തോൽപ്പിച്ചത് 5-4ന് 

ടോക്കിയോ: ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. അത്യന്തം ആവേശകരമായ മത്സരത്തില്‍ ജര്‍മ്മനിയെ 5-4നാണ് ഇന്ത്യന്‍ നിര തോല്‍പ്പിച്ചത്. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ജര്‍മ്മനിക്കെതിരെ ഇന്ത്യ മുന്നേറിയത്.
ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോളിന് പിന്നിലായ ഇന്ത്യ 1-1ന് സമനില പിടിച്ചു. രണ്ടാം ക്വാര്‍ട്ടറില്‍ ശക്തമായി തിരികെ എത്തിയ ജര്‍മ്മനി 3-1ന് ശക്തമായ ലീഡ് പിടിച്ചു. എന്നാല്‍ ഫീല്‍ഡ് ഗോളുകളുടെ കരുത്ത് വീണ്ടും കാണിച്ച ഇന്ത്യ തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ തിരിച്ചടിച്ച്‌ 3-3ന്റെ സമനില പിടിക്കുകയായിരുന്നു.
മൂന്നാം ക്വാര്‍ട്ടറില്‍ 5-3ന് മുന്നിലെത്തിയ ഇന്ത്യക്കെതിരെ ജര്‍മ്മനി 5-4ന് ലീഡ് നേടിയെങ്കിലും മലയാളിതാരം ശ്രീജേഷ് നടത്തിയ നിര്‍ണ്ണായക രക്ഷാ പ്രവര്‍ത്തനം അവസാന നിമിഷങ്ങളില്‍ ജര്‍മ്മനിയുടെ പെനാല്‍റ്റികളെ തടുത്തത്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *