June 3, 2026

കെസിവൈഎം ദ്വാരക മേഖല ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മാസ്കും സാനിറ്റെെസറും വിതരണം ചെയ്തു

0
IMG-20210831-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക : കൊറോണ കാലഘട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈനംദിന തൊഴിലാളികൾക്കും, ഓട്ടോറിക്ഷ ഡ്രൈവർമാർക്കും, മാസ്ക് സാനിറ്റൈസർ എന്നിവ ഇവ വിതരണം ചെയ്തുകൊണ്ട് മാതൃകയായി കെസിവൈഎം ദ്വാരക മേഖലയിലെ യുവജനങ്ങൾ. കെസിവൈഎം ദ്വാരക മേഖല പ്രസിഡൻറ് ബിബിൻ പിലാപിള്ളിൽ, ഡയറക്ടർ ഫാദർ ബിജോ കറുകപ്പള്ളി, ആനിമേറ്റർ സിസ്റ്റർ ആൻ തെരേസ്, സെക്രട്ടറി ഷിനു വടകര,ഫാ. പ്രിൻസ് , അലീന ഇല്ലിക്കൽ ,മെർലിൻ പുള്ളോലിക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിക്കപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *