July 3, 2026

മേപ്പാടി കോടനാട് കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
മേപ്പാടി കോടനാട് കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് .കാപ്പംകൊല്ലി ചലിയത്തൊടി മൊയ്തീൻ മുഫൈസി  (18) നാണ് ഗുരുതരമായി പരിക്കേറ്റത് .മുഫൈസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കൂടെ സഞ്ചരിച്ച തോട്ടിങ്കൽതൊടിക ഫൈസലിന്റെ  മകൻ  ഫയാസിന്റെ പരിക്ക് ഗുരുതരമല്ല .ഫയാസിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ആയിരുന്നു അപകടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *