July 3, 2026

പൊതു നിരത്തിൽ മാലിന്യം നിക്ഷേപിച്ചാൽ നടപടി സ്വീകരിക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
പനമരം ഗ്രാമപഞ്ചായത്തില്‍ പൊതുനിരത്തുകളില്‍  മാലിന്യം നിക്ഷേപിക്കുന്നവര്‍ ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും 2500 രൂപ പിഴ ഈടാക്കുകയും ചെയ്യും. മാലിന്യം നിക്ഷേപിക്കുന്നവരുടെ വീഡിയോ ദൃശ്യം നല്‍കുന്നവര്‍ക്ക്  1500 രൂപ പാരിതോഷികം നല്‍കുമെന്നും പഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *