June 21, 2026

നാടോടി നൃത്തത്തിൽ സമ്പൂർണ ആധിപത്യവുമായി തീർത്ഥ രാജേഷ്

0
IMG-20181119-WA0085
By ന്യൂസ് വയനാട് ബ്യൂറോ
അഹല്യ ഉണ്ണിപ്രവൻ
വടുവഞ്ചാൽ:

നാടോടി നൃത്തത്തിൽ സമ്പൂർണ ആധിപത്യവുമായി തീർത്ഥ രാജേഷ്

ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടി തീർത്ഥ രാജേഷ് മൂലങ്കാവ് .ജി എച്ച് എസ് എസിലെ 
  പ്ലസ് ടു വിദ്യാർത്ഥിനിയാണ് തീർത്ഥ.ഹൈസ്കൂൾ തലത്തിലും ഹയർ സെക്കണ്ടറി തലത്തിലുമായി തുടർച്ചയായി അഞ്ചാം തവണയാണ് തീർത്ഥ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്നത്. ചൂടി വിൽക്കാൻ പോകുന്ന പെൺകുട്ടിയായാണ് തീർത്ഥ അരങ്ങ് തകർത്തത്.നാട്യാജ്ഞലി സുധീഷ് പയ്യോളിയാണ് നൃത്താധ്യാപകൻ. ബത്തേരി സ്വദേശികളായ കെ രാജേഷ് റിജി രാജേഷ് ദമ്പതികളുടെ മകളായ  തീർത്ഥ രാജേഷ് നങ്ങ്യാർക്കൂത്തിലും    എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *