June 21, 2026

50 ടിപ്പർ മാലിന്യം റോഡരികിൽ തള്ളി: പ്രതിഷേധവുമായി നാട്ടുകാർ.

0
IMG-20181122-WA0004
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടിയിൽ 50 ടിപ്പർ മാലിന്യം കരാിറുകാൻ റോഡരികിൽ തള്ളി. 
ജില്ലയിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ച് കൊണ്ടിരിക്കെയാണ്  50 ടിപ്പറോളം മാലിന്യം റോഡ് നിർമ്മാണത്തിന്റെ മറവിൽ റോഡിൽ തള്ളിയത്. .മീനങ്ങാടി മണങ്ങുവയൽ നാല്  സെന്റ് കോളനി റോഡിലാണ്  ഗുരുതര രോഗങ്ങൾക്ക് വരെ കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യം ഉൾപ്പടെ ദുർഗന്ധം പരത്തുന്ന സാഹചര്യത്തിൽ റോട്ടിൽ തള്ളിയത്. നാട്ടുകാർ വാഹനം തടഞ്  പ്രതിഷേധിക്കുകയാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *