May 5, 2026

അജ്ഞാത മൃതദേഹം കണ്ടെത്തി.

0
IMG-20190102-WA0023
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: കെ.എസ്.ആർ.ടി.സി ഡിപ്പോകാന്റീന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.ഏകദേശം  65 നും 75 നും ഇടയിൽ പ്രായം തോന്നിക്കുന്ന  പുരുഷന്റെ മൃതദേഹമാണ് 4.30 യോടെ കണ്ടെത്തിയത്.വെള്ളയും നീലയും കലർന്ന വരയൻ ഷർട്ടും വെള്ളമുണ്ടുമാണ് വേഷം .ഇയാളെ തിരിച്ചറിയുന്നവർ ബത്തേരി  പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.04936 220400
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *