August 16, 2026

അധ്യാപക നിയമനം:കൂടിക്കാഴ്ച്ച മെയ് 30

0
By ന്യൂസ് വയനാട് ബ്യൂറോ
അധ്യാപക നിയമനം
മൂലങ്കാവ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി കോമേഴ്‌സ് (ജൂനിയര്‍ ),സുവോളജി (ജൂനിയര്‍) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച്ച മെയ് 30 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *