August 15, 2026

ശുദ്ധജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ

0
By ന്യൂസ് വയനാട് ബ്യൂറോ



കല്‍പ്പറ്റ നഗരസഭ ശുദ്ധജലവിതരണ പദ്ധതിയില്‍പ്പെട്ട കാരാപ്പുഴ പമ്പ് ഹൗസിലെ വാട്ടര്‍ അതോറിറ്റി സബ് സ്റ്റേഷന്‍ തകരാറിലായതിനാല്‍ ഗുഡലായ്ക്കുന്ന്, പെരുംന്തട്ട,വെളളാരംകുന്ന്, എമിലി,മണിയങ്കോട്,പൊന്നട,പുഴമുടി,എടഗുനി,കല്‍പ്പറ്റ ടൗണ്‍, പുളിയാര്‍മല,മുണ്ടേരി, പുത്തൂര്‍വയല്‍ പ്രദേശങ്ങളില്‍  നാളെയും മറ്റന്നാളും (മെയ് 25,26) ശുദ്ധജലവിതരണം തടസ്സപ്പെടും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *