May 10, 2026

വയനാട് പുൽപ്പള്ളിയിൽ യുവാവ് വെടിയേറ്റ് മരിച്ചു: മറ്റൊരാൾക്ക് പരിക്ക്.

0
വയനാട് പുൽപ്പള്ളിയിൽ യുവാവ് വെടിയേറ്റ് മരിച്ചു: മറ്റൊരാൾക്ക് പരിക്ക്.
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
പുൽപ്പള്ളി  കാപ്പിസെറ്റിൽ വെടിയേ
റ്റ് യുവാവ് മരിച്ചു അമരക്കുനി സ്വദേശി കാട്ടു മാക്കൽ  നിധിൻ പത്മ
നാഭൻ (32) ആണ് മരിച്ചത്. വെ
ടിവെപ്പിൽ ഗുരുതരപരിക്കേറ്റ്
കിഷോർ എന്ന
യാളെ ആശു
പത്രിയിൽ പ്ര
വേശിപ്പിച്ചു.നിധിൻെറ ബന്ധുവാണ് കിഷോർ.
പു
ളിക്കൽ ചാർളി
എന്നയാളാണ്
വടിയുതിർത്തതെന്നാണ്
നിതിൻ സൂചന. ഇയാൾ
ക്കായി പോലീസ്
തിരച്ചിൽ തുടങ്ങി. വെള്ളിയാഴ്ച
രാത്രി 11 മണിയോടെ കന്നാരം
പുഴ ഗ്യാസ് ഗോഡൗണിന് സമീ
പമാണ് സംഭവം. നിതിന്റെ
നെഞ്ചിന്റെ ഇടതുഭാഗത്താണ് വെ
ടിയേറ്റത്. വാക്ക്  തർക്കമാണ് കൊ
ലയ്ക്ക്  പിന്നിലെന്നാണ് പോലീസി
ന് ലഭിക്കുന്ന സൂചന. കർണാടക
വനാതിർത്തിപ്രദേശമായതിനാൽ
പ്രതി വനത്തിലേക്ക് കടന്നെന്നാ
ണ് പോലീസ് കരുതുന്നത്. രാത്രി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. രാവിലെ വീണ്ടും തിരച്ചിൽ നടത്തുന്നുണ്ട്. മൂന്ന് പേരും സുഹൃത്തുക്കളായിരുന്നുവെന്ന് പറയന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *