നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വെളളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൊതക്കര,നാരോക്കടവ്,ആലഞ്ചേരിമുക്ക്, എട്ടേനാല്,പത്താംമൈല്‍,കിണറ്റിങ്കല്‍,കണ്ടത്തുവയല്‍ എന്നിവടങ്ങളില്‍ ഇന്ന് (മെയ് 31) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലങ്കാരി ഭാഗങ്ങളില്‍ ഇന്ന് (മെയ് 31) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലങ്കാരി ഭാഗങ്ങളില്‍ ഇന്ന് (മെയ് 31) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply