April 26, 2026

മേപ്പാടി പുത്തുമലയിൽ അതിഭീകര പേമാരി: 550 മില്ലി മീറ്റർ മഴ റെക്കോർഡ്.

0
By ന്യൂസ് വയനാട് ബ്യൂറോ
ഉരുൾപൊട്ടലുണ്ടായ വയനാട്

മേപ്പാടി പൂത്തുമലയ്ക്ക് സമീപം ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ കള്ളാടി റെയ്ൻ ഗേജ് സ്റ്റേഷനിൽ ഇന്ന് രാവിലെ 550mm എന്ന അവിശ്വസനീയമായ മഴ രേഖപ്പെടുത്തിയിരിക്കുന്നു. വയനാട്ടിലെ മറ്റ് ഭാഗങ്ങളിലെല്ലാം 250 മുതൽ 300mm വരെ പേമാരി ലഭിച്ചിരിക്കുന്നു. എല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ട ഗുരുതരമായ സ്ഥിതിവിശേഷമുണ്ട്. ഡിപ്പാർട്ട്മെൻ്റ് മുഴുവൻ ജാഗരൂകരാ യിരിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *