May 14, 2024

പുത്തുമലയിൽ മരണം ആറായതായി സ്ഥിരീകരണം: രക്ഷാപ്രവർത്തനത്തിന് 80 അംഗ ടീം.

0
കൽപ്പറ്റ: മേപ്പാടി

പുത്തുമലയിൽ  ഉരുൾപൊട്ടലിൽ മരിച്ചവരുടെ  എണ്ണം  ആറായതായി സ്ഥിരീകരണം . അൽപസമയം മുൻപ് ഒരാളുടെ മൃതദേഹം കൂടി സ്ഥലത്തുനിന്നും കണ്ടെത്തി. എസ്റ്റേറ്റ് പാടി നിലനിന്ന സ്ഥലത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുതുമല നൗഷാദിന്റെ  ഭാര്യ ഹാജിറയെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്.80 അംഗ ടീമാണ് രക്ഷാപ്രവർത്തനത്തിനുള്ളത്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *