July 16, 2026

കിറ്റുകൾ വിതരണം ചെയ്തു

0
517.jpg
By ന്യൂസ് വയനാട് ബ്യൂറോ
ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് എറണാകുളം  റീജിയണൽ ഹെഡ് , മാനേജേഴ്സ് സ്നേഹക്കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട്ടിലെ പ്രളയ ബാധിത മേഖലകളിൽ കിറ്റുകൾ വിതരണം ചെയ്തു. ഇതിന് പുറമേ നിത്യ ഉപയോഗ സാധനങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, വീടുകൾ വ്യത്തിയാക്കുന്ന ആവശ്യ സാധനങ്ങൾ എന്നിവയുടെ വിതരണവും നടത്തി. പ്രളയം നടന്ന് ക്യാംപുകളിലേക്ക് ദുരിതബാധിതർ എത്തിയ ആദ്യ ദിവസങ്ങളിലും കൂട്ടായ്മ ആവശ്യ സാധനങ്ങളുടെ വിതരണം നടത്തിയിരുന്നു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *