July 16, 2026

റിപ്പൺ സമന്വയം സാംസ്കാരിക വേദി സ്വതന്ത്ര്യ ദിനം ആഘോഷിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
  
റിപ്പൺ  സമന്വയം സാംസ്കാരിക വേദി ആൻഡ്  ഗ്രന്ഥാലയം,  എഴുപത്തിമൂന്നാം സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ  പരിപാടിയിൽ  ഉദൈഫ റിപ്പൺ, കദീജ പി വി,  സേതുമാധവൻ, റൗഫ് പോത്തുകാടൻ, അമീർ സി പി, പെരേടത്ത് മൊയ്‌ദീൻ കുട്ടി, പ്രകാശ് കുമാർ, റിയാസ് തിമരൻ എന്നിവരുടെ നേതൃത്വത്തിൽ  പതാക ഉയർത്തി  സൽ‍മ കണ്ണാടൻ സ്വതന്ത്ര്യ ദിന സന്ദേശം നൽകി, അഷറഫ് അലി കെ  ചടങ്ങിൽ അധ്യക്ഷത വഹിച്ചു, ജിഷ്ണു സോമൻ സ്വഗതവും, ഷുഹൈബ് പിച്ചൻ  നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *