April 19, 2026

കിഡ്നി ദാനം ചെയ്ത നെടും കോട്ടയിൽ സിബിയെ വഞ്ഞോട് എ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ അനുമോദിച്ചു

0
IMG-20191129-WA0042.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രതിഭകളെ തേടി എന്ന പദ്ധതിയുടെ ഭാഗമായി 
വഞ്ഞോട് സ്കൂൾ വിദ്യാർത്ഥികൾ വിവിധ വ്യക്തികളെ ആദരിച്ചു.
മറ്റൊരു ജീവൻ നിലനിർത്താൻ തന്റെ ഒരു കിഡ്നി ദാനം ചെയ്ത കാഞ്ഞിരങ്ങാട് പൂരിഞ്ഞി മലയിലെ നെടും കോട്ടയിൽ സിബിയെ വഞ്ഞോട് എ.യു.പി.സ്കൂൾ പി.ടി.എ.  യും വിദ്യാർത്ഥികളും അനുമോദിച്ചു. എ.ആർ. രജീഷ് ഉദ്ഘാടനം ചെയ്തു.പി.ഷെറീന ടീച്ചർ, സിനി ജോബി എൻ.പി സുബൈർ, ശ്രുതി ടീച്ചർ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *