April 19, 2026

മുസ്ലീം ലീഗ് പ്രതിനിധി സമ്മേളനം നടത്തി

0
06-3
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്ലീം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രതിനിധി സമ്മേളനം ജില്ലാ മുസ്ലീം ലീഗ് വൈസ്പ്രസിഡണ്ട് പി.കെ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സി.കെ.നാസര്‍ സ്വാഗതം പറഞ്ഞു. കെ.പി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് കെയം തൊടി മുജീബ് മുഖ്യ പ്രഭാഷണം നടത്തി.കെ.കെ.കുഞ്ഞമ്മദ്, അലവി വടക്കേതില്‍ എന്നിവര്‍ സംസാരിച്ചു.വി.ടി. റൗഫ് നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *