April 20, 2026

ഫുട്ബോൾ ടൂർണമെന്റ് 25, 26 തിയ്യതികളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഫെബ്രുവരി 7, 8, 9 തീയതികളിൽ നടക്കുന്ന സി.പി.ഐ. ജില്ലാസമ്മേള നത്തിന്റെ ഭാഗമായി സിപിഐ പനമരം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊമ്മയാട്  മിനി സ്റ്റേഡിയത്തിൽ വച്ച് അഖില വയനാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു .ജനുവരി 25, 26 തീയതികളിലാണ് മത്സരം.വയനാട്ടിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിന്റെ വിജയത്തിനായി ഷിജു അഗസ്റ്റിൻ കൺവീനറായി സ്വാഗത സംഘം രൂപീകരിച്ചു. സിപിഐ പനമരംമണ്ഡലം സെക്രട്ടറി സുരേഷ് ബാബു, കെ.വി.രാജൻ, സാനു സൈമൺ, സിദ്ദിഖ് എ, നിസ്സാർ, എം.ജെ .ജോയി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *