April 29, 2024

ഇ.കെ മാധവന്‍നായരുടെ നിര്യാണത്തില്‍ കേരള വയോജനവേദി അനുശോചനം രേഖപ്പെടുത്തി

0
മാനന്തവാടി: കേരള വയോജനവേദി മുന്‍ ജില്ലാപ്രസിഡന്റായിരുന്ന ഇ.കെ മാധവന്‍നായരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.യൂണിറ്റ്‌ പ്രസിഡന്റ് കെ.ടി.ശങ്കരന്‍കുട്ടിനായര്‍ അദ്ധ്യക്ഷത വഹിച്ചു.എം.പി.ചന്ദ്രശേഖരന്‍നായര്‍,കെ.അന്ത്രു ഹാജി,പി. ആലി ഹാജി,സി.എച്ച് ഹംസ ഹാജി,ടി.ഗോപാലന്‍ മാസ്റ്റര്‍,ഒ.ടി.രവീന്ദ്രന്‍,എം.പി.ഗോവിന്ദന്‍നായര്‍,മാത്യു കല്ലുകാലായ്,സെബാസ്റ്റ്യന്‍ കുണ്ടുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *