September 26, 2026

അരപ്പറ്റ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിന് എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെപ്രത്യേക വികസന നിധിയില്‍ നിന്നും മുപ്പൈനാട് ഗ്രാമപഞ്ചായത്തിലെ അരപ്പറ്റ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിന് രണ്ടര ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *