By ന്യൂസ് വയനാട് ബ്യൂറോ
പനമരം:
നീർവാരം ഇടപ്പറമ്പിൽ ഇ ജെ മത്തായി (83) നിര്യാതനായി.
സംസ്കാരം ഇന്ന് 4 മണിക്ക് കല്ലുവയൽ സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ .
ഭാര്യ : മറിയക്കുട്ടി.
മക്കൾ:
ജാൻസി ,ബാബു, ഷൈല, മേരി, സെലിൻ, ബിജു . മരുമക്കൾ:
ജിൽസൻ, ബേബി, ജോണി, ജെയിമോൻ
Leave a Reply