November 5, 2026

വോട്ട് ചെയ്യാന്‍ ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകളുടെ പട്ടിക

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍
1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, 
പാസ്‌പോര്‍ട്ട് 
2. ഡ്രൈവിംഗ് ലൈസന്‍സ്
3. പാന്‍ കാര്‍ഡ് 
4. ആധാര്‍ കാര്‍ഡ് 
5. ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്
6. ദേശസാല്‍കൃത ബാങ്കില്‍ നിന്നു ആറുമാസം മുമ്പു വരെ നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക് 
7. വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ത്ത വോട്ടര്‍മാര്‍ക്ക് സംസ്ഥാന കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *