ടൂറിസ്റ്റ് ടാക്സി ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു
ക്വട്ടേഷന്‍ ക്ഷണിച്ചു
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും പ്രസവ ശേഷം ഡിസ്ചാര്‍ജ് ആകുന്ന അമ്മയേയും കുഞ്ഞിനെയും സുരക്ഷിതമായി വീടുകളില്‍ എത്തിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ടൂറിസ്റ്റ് ടാക്സി ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 21 രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍: 04935 240264.



Leave a Reply