വയനാട്ടിൽ 539 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.12) പുതുതായി നിരീക്ഷണത്തിലായത് 539 പേരാണ്. 852 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11507 പേര്‍. ഇന്ന് വന്ന 81 പേര്‍ ഉള്‍പ്പെടെ 689 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1586 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 186227 സാമ്പിളുകളില്‍ 185182 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 171816 നെഗറ്റീവും 13366 പോസിറ്റീവുമാണ്





Leave a Reply