News Wayanad നാല് പഞ്ചായത്തിൽ യു.ഡി.എഫിനും മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിനും ലീഡ് December 16, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തുടങ്ങി. വയനാട്ടിൽ നാല് ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫിനും മൂന്ന് നഗര സഭകളിൽ എൽ. ഡി.എഫിനും മുൻ തൂക്കമെന്നാണ് ആദ്യ ഫലങ്ങൾ . Post navigation Previous: ആര് ജയിക്കും-തരുവണയില്‍ പന്തയപ്പെരുമഴNext: സി.പി.എം. വിട്ട് കോൺഗ്രസിൽ ചേർന്ന ഗിരിജ എടവകയിൽ വിജയിച്ചു. Also read Latest News News Wayanad അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു June 15, 2026 0 Latest News News Wayanad പൂഴിത്തോട് – പടിഞ്ഞാറത്തറ പാത നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ജനകീയ കർമ്മ സമിതി June 15, 2026 0 Latest News News Wayanad സ്ത്രീകളുടെ സൗജന്യ യാത്ര: പ്രിയദർശിനി ബസ്സിന് മഹിള കോൺഗ്രസ് സ്വീകരണം നൽകി June 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply