June 25, 2026

രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നാളെ

0
Rahul-Gandhi-2.jpg
By ന്യൂസ് വയനാട് ബ്യൂറോ
രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നാളെ 

വയനാട് എം.പി.രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നാളെ രാവിലെ 8.30 മണിക്ക് തലപ്പുഴ നിന്നും ആരംഭിക്കും.എസ്.വളവ്, കുഴി നിലം കണിയാരം, മാനന്തവാടി, പാണ്ടിക്കടവ്, .രണ്ടേ നാൽ, പാലമുക്ക്, തോണിച്ചാൽ, ദ്വാരക, നാലാംമൈൽ, കെല്ലൂർ, അഞ്ച് കുന്ന്, കൂളിവയൽ, കൈതക്കൽ, വഴി പനമരത്ത് സമാപിക്കും, നാലാം തീയ്യതി രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മാനന്തവാടി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *