വൈദ്യുതി മുടങ്ങും


Ad
വൈദ്യുതി മുടങ്ങും

Ad
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്പളക്കാട് ടൗണ്‍, കെല്‍ട്രോണ്‍ വളവ്, പോലീസ് സ്റ്റേഷന്‍, കരിമ്പടകുനി, എചോം, മുക്രാമൂല , പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. 
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊയ്തുട്ടിപ്പടി, മയിലാടുംകുന്ന്, വൈപ്പടി, പുഴയ്ക്കല്‍, കാപ്പുണ്ടിക്കല്‍, എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
സുല്‍ത്താന്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ 67 മൈല്‍ മുതല്‍ പൊന്‍കുഴി വരെ ഇന്ന് രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *