May 6, 2026

ചങ്ങരംകുളം മാന്തടത്ത് വാഹനാപകടത്തിൽ കാക്കവയൽ സ്വദേശിനി മരിച്ചു.

0
IMG-20180303-WA0314
By ന്യൂസ് വയനാട് ബ്യൂറോ
 ചങ്ങരംകുളം:സംസ്ഥാന പാതയില്‍ മാന്തടത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു.
വയനാട് കാക്കവയല്‍ സ്വദേശി തട്ടോട്ടില്‍ ഹസൈനാരുടെ ഭാര്യ  ഫാത്തിമ്മ(55)ആണ് മരിച്ചത്.
ഫാത്തിമ്മയുടെ ഭര്‍ത്താവ് ഹസൈനാര്‍(62)ബന്ധുക്കളായ
കാടാമ്പുഴ സ്വദേശി കണ്ണംതൊടി ഹൗസില്‍ താഹിറ(38)മകള്‍ അല്‍ഫ(10)മിനിലോറിയിലെ യാത്രക്കാരായ പഴഞി സ്വദേശി ജയപ്രകാശ്(56)എറണാംകുളം കോലഞ്ചേരി സ്വദേശി അമ്പാമറ്റത്തില്‍ സജീഷ്(36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുറ്റിപ്പുറം തൃശ്ശൂര്‍ പാതയില്‍ മേലേ മാന്തടത്ത് ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *