May 14, 2026

സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ഡോർ ഡെലിവറി സംവിധാനം

0
By ന്യൂസ് വയനാട് ബ്യൂറോ
സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ഡോർ ഡെലിവറി സംവിധാനം
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാനന്തവാടി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ഡോർ ഡെലിവറി സംവിധാനം ആരംഭിച്ചു. 20 kg വരെയുള്ള സാധനങ്ങൾ 10 കി.മീ വരെയുള്ള സ്ഥലങ്ങളിലാണ് എത്തിച്ചു നൽകുന്നത്. കുടുംബശ്രീയുമായി കൈകോർത്താണ് ഡോർ ഡെലിവറി ഏർപ്പെടുത്തിയിരിക്കുന്നത്. 
  താഴെ പറയുന്ന നിരക്കില്‍ ഡെലിവറി ചാർജ് ഈടാക്കും. 2 കി.മി വരെ – 40 രൂപ, 2 മുതല്‍ 5 കി.മീ വരെ-. 60 രൂപ, 5 മുതല്‍ 10 കീ മീ വരെ- 100 രൂപ. ആവശ്യമുള്ള സാധനങ്ങൾ 9539969982, 9562362315 വാട്സപ്പ് നമ്പറിൽ അറിയിക്കാം. ബിൽ തുക ഡെലിവറി നൽകുമ്പോൾ നൽകണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *