June 25, 2026

ആയൂർവേദ ആശുപത്രി അണു വിമുക്തമാക്കി

0
IMG-20210511-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആയൂർവേദ ആശുപത്രി അണു വിമുക്തമാക്കി

പടിഞ്ഞാറത്തറ: ഡോകടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പടിഞ്ഞാറത്തറ ആയുർവേദ ആശുപത്രി അണുവിമുകതമാക്കി.പൾസ് എമർജൻസി പടിഞ്ഞാറത്തറ യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കിയത്. ഷാജഹാൻ കൈനിക്കൽ, 
മുജീബ്തൈക്കണ്ടി,
അനസ് ഉത്ത,
ഷംസുദ്ദീൻ വാണിയക്കണ്ടി നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡൻറ് പി.ബാലൻ, വാർഡ് മെമ്പർ ബഷീർ ഈന്തൻ നിർദേശങ്ങൾ നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *