June 25, 2026

എം.എല്‍.എ കെയര്‍ കല്‍പ്പറ്റ’ പദ്ധതിക്ക് തുടക്കമായി

0
Help-Desk.jpg
By ന്യൂസ് വയനാട് ബ്യൂറോ
 'എം.എല്‍.എ കെയര്‍ കല്‍പ്പറ്റ' പദ്ധതിക്ക് തുടക്കമായി

കല്‍പ്പറ്റ : മണ്ഡലത്തില്‍ 'എം.എല്‍.എ കെയര്‍ കല്‍പ്പറ്റ' പദ്ധതിക്ക് തുടക്കം കുറിച്ചതായി നിയുക്ത എം എല്‍ എ അഡ്വ. ടി സിദ്ധിഖ് പറഞ്ഞു. എം.എല്‍.എ കെയര്‍ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ അസംബ്ലി മണ്ഡലത്തില്‍ ഹെല്‍ത്തീ കല്‍പറ്റ എന്ന പരിപാടിയും ആരംഭിച്ചിട്ടുണ്ട്. ജില്ലയുടെ പിന്നാക്കാവസ്ഥയും ആരോഗ്യ രംഗത്തെ പരിമിതികളും മറികടക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതിയാണു ഹെല്‍ത്തി കല്‍പ്പറ്റ. എല്ലാവരും പദ്ധതികളില്‍ പങ്കാളികളായി സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും, ത്രിതല പഞ്ചായത്തുകളുടെയും, സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സഹായങ്ങളിലൂടെയുമാണ് ഹെല്‍ത്തീ കല്‍പ്പറ്റ എന്ന പദ്ധതി നടപ്പാക്കുന്നതെന്നും സിദ്ദീഖ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *