വൈദ്യുതി മുടങ്ങും


Ad
വൈദ്യുതി മുടങ്ങും

മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളിത്തോട്, നെല്ലിമാളം, കെ.കെ ജംഗ്ഷൻ, ഖാദർപ്പടി ഭാഗങ്ങളിൽ ഇന്ന്  രാവിലെ 9 മുതൽ 5 വരെയും പടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സബ്സ്റ്റേഷൻ മെയിന്റനൻസ് പ്രവർത്തി നടക്കുന്നതിനാൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തുര്‍ക്കി, ചേനമല, ചേട്ടന്‍ കുന്ന് ,അഡ്‌ലൈഡ്, ഗവണ്മെന്റ് കോളേജ്, ചുണ്ടപാടി പ്രദേശങ്ങളില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയും പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും  പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *