August 29, 2026

കൃഷി വിജ്‌ഞാന കേന്ദ്രം ഹെല്പ് ഡെസ്ക്ക് ആരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൃഷി വിജ്‌ഞാന കേന്ദ്രം ഹെല്പ് ഡെസ്ക്ക് ആരംഭിച്ചു

വയനാട് കൃഷി വിജ്‌ഞാന കേന്ദ്രം വയനാട് ജില്ലയിലെ കർഷകർക്കായി ലോക്ക് ഡൗൺ കാലയളവിൽ ഹെല്പ് ഡെസ്ക്ക് ആരംഭിച്ചു. കാർഷിക സംശയ നിവാരണത്തിനും വിദഗ്ധരുടെ സേവനം താഴെ പറയുന്ന നമ്പറിൽ ലഭ്യമാണ്. 

04936 260411/9496930411
+918281366754/+918304913071/+919447051292
രാവിലെ 9 മുതൽ വൈകിട്ടു 4 വരെ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *