June 13, 2026

കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ മികച്ച പ്രവർത്തനങ്ങളുമായി ഡി വെെ എഫ് ഐ ചോയിമൂല യൂണിറ്റ്

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ മികച്ച പ്രവർത്തനങ്ങളുമായി
ഡി വെെ എഫ് ഐ ചോയിമൂല യൂണിറ്റ്
മാനന്തവാടി: കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ചോയിമൂല പ്രദേശത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ് ഡി വെെ എഫ് ഐ. കോവിഡ് രോഗികളുടെ വീട് ശുചീകരണം, അവശ്യമായ മരുന്ന്, ഭക്ഷണം എന്നിവ എത്തിച്ചുകൊടുക്കുക,കണ്ടെയിന്മെന്റ് സോണുകളിൽ പെട്ട ആളുകൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുക തുടങ്ങി മികച്ച പ്രവർത്തനമാണ് ഇവർ നടത്തിവരുന്നത്. യൂണിറ്റ് സെക്രട്ടറി വിഷ്ണു, പ്രസിഡന്റ്‌ വിജേഷ്, ട്രഷറർ അജിത്ത്, അനീഷ് മറ്റു യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേത്രത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *