News Wayanad ബാവലിയിൽ കരടി കെണിയിൽ കുടുങ്ങി May 25, 2021 0 By ന്യൂസ് വയനാട് ബ്യൂറോ ബാവലിയിൽ കരടി കെണിയിൽ കുടുങ്ങി ബാവലി: ബേഗൂർ റെയ്ഞ്ചിലെ ബാവലിയിൽ കരടി കെണിയിൽ കുടുങ്ങി. റോഡരികിൽ നിന്നും 250 മീറ്ററോളം മാറി വനത്തിൽ അജ്ഞാതർ സ്ഥാപിച്ച കെണിയിലാണ് ഒരു വയസ് പ്രായം തോന്നിക്കുന്ന കരടി കുടുങ്ങിയത്. വനം വകുപ്പുദ്യോഗസ്ഥരും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. Post navigation Previous: ഭക്ഷ്യവകുപ്പിനെപ്പറ്റി അഭിപ്രായങ്ങളും നിർദേശങ്ങളും ചൊവ്വ മുതൽ വെള്ളി വരെ മന്ത്രിയെ അറിയിക്കാംNext: എസ്.എസ്.എല്.സി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയില് Also read Latest News News Wayanad ചേലോട് എസ്റ്റേറ്റിൽ പ്ലാന്റേഷൻ ഭൂമി നശിപ്പിച്ച് റോഡ് നിർമാണം; അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം October 14, 2026 0 Latest News News Wayanad കൽപ്പറ്റയിൽ ജില്ലാ തല എസ്.ജെ.പി.യു പരിശീലന പരിപാടി ആരംഭിച്ചു October 14, 2026 0 Latest News News Wayanad ആമ്പൽക്കുളത്തിലേക്ക് കൗതുകയാത്ര; ചുണ്ടേൽ ആർ.സി.എൽ.പി.സ്കൂളിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു October 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply