ബാവലിയിൽ കരടി കെണിയിൽ കുടുങ്ങി


Ad
ബാവലിയിൽ കരടി കെണിയിൽ കുടുങ്ങി

ബാവലി: ബേഗൂർ റെയ്ഞ്ചിലെ ബാവലിയിൽ കരടി കെണിയിൽ കുടുങ്ങി. റോഡരികിൽ നിന്നും 250 മീറ്ററോളം മാറി വനത്തിൽ അജ്ഞാതർ സ്ഥാപിച്ച കെണിയിലാണ് ഒരു വയസ് പ്രായം തോന്നിക്കുന്ന കരടി കുടുങ്ങിയത്. വനം വകുപ്പുദ്യോഗസ്ഥരും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *