October 14, 2026

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയില്‍
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം ജൂണില്‍ പൂര്‍ത്തിയാക്കി ജൂലൈയില്‍ ഫലപ്രഖ്യാപനം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്തി വി. ശിവന്‍കുട്ടി. കേന്ദ്ര പ്രതിരോധ മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *